Friday, December 28, 2018

7th DAY of CAMP

7th DAY of CAMP...

NSS-ഒരു പഠനം....

റോഡപകടങ്ങളെക്കുറിച്ചും NSS-നെക്കുറിച്ചും  C.O Joy sir ക്ലാസ്സെടുത്തു.

സമാപന യോഗം ....!

ക്യാമ്പിന്റെ സമാപന യോഗം മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 

ശ്രീ.ഹുസൈൻ അവറുകൾ ഉദ്‌ഘാടനം ചെയ്തു .


Thursday, December 27, 2018

6th DAY of CAMP

6th DAY of CAMP

VAIGA - 2018

തൃശ്ശൂരിൽ  നടന്ന 'വൈഗ -കൃഷി ഉന്നതിമേള'യിൽ പങ്കെടുക്കാൻ NSS volunteers പോവുകയുണ്ടായി .

പ്ലാസ്റ്റിക് ശേഖരണം ...

ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരണം നടത്തുകയുണ്ടായി .തുടർന്ന് പഞ്ചായത്തിന്റെ സഹായത്തോടെ അത് സംസ്കരിക്കുകയുണ്ടായി .



Wednesday, December 26, 2018

5th DAY of CAMP

5th DAY of CAMP...

വിജയത്തിന്റെ കൈവഴികൾ .....

വിജയത്തിലേക്കുള്ള കുറുക്കുവഴികളെക്കുറിച്ച് Dr.Daison Panengaden ക്ലാസ്സെടുക്കുകയുണ്ടായി .
കരകൗശല പരിശീലന കളരി ....

Jisha Baby ടീച്ചറുടെ നേതൃത്വത്തിൽ കരകൗശല വിദ്യകൾ പഠിക്കുകയുണ്ടായി .



Tuesday, December 25, 2018

4th DAY of CAMP

4th DAY of CAMP....

Paliative Care

പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് Joy sir ക്ലാസ്സെടുക്കുകയുണ്ടായി .

Paper bag നിർമ്മാണ പരിശീലനം .....

ശ്രീക്കുട്ടി ,ജാൻവി ,പൂജ എന്നിവരുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണം പരിശീലിച്ചു .
 ഓല മെടയൽ പരിശീലനം .....
NSS volunteer-ആയ കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ ഓല മെടയൽ പരിശീലനം നടത്തുകയുണ്ടായി .



Monday, December 24, 2018

3rd DAY of CAMP

3rd DAY of CAMP.....

Joy sir-ന്റെ നേതൃത്വത്തിൽ നെൽകൃഷി സന്ദർശിക്കുവാൻ volunteers പോവുകയുണ്ടായി .


കണക്കിലെ കളികൾ ......

Vedic mathematics-നെക്കുറിച്ച് John sir ക്ലാസ്സെടുക്കുകയുണ്ടായി .

 Christmas carol.....
ക്രിസ്തുമസിന്റെ ആഘോഷമെന്നോണം ക്രിസ്തുമസ് കരോൾ നടത്തുകയുണ്ടായി .എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരാൻ പാപ്പാ
വന്നിരുന്നു .

Sunday, December 23, 2018

YOGA in CAMP

YOGA in CAMP...

ക്യാമ്പിലെ എല്ലാ ദിനങ്ങളിലും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ യോഗ നടത്തുകയുണ്ടായി .




2nd DAY of CAMP

2nd DAY of CAMP....

പ്രാദേശിക ഭരണസംവിധാനവും കുട്ടികളും ......!

ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ പ്രാദേശിക ഭരണസംവിധാനവും കുട്ടികളും എന്ന വിഷയത്തിൽ തോളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .അനീഷ് മണാളത് ക്ലാസ്സെടുത്തു .

പഞ്ചായത്തിന്റെ ഭരണത്തിൽ  കുട്ടികളുടെ പങ്കിനെക്കുറിച് കൂടതൽ മനസിലാക്കാൻ ക്ലാസ് ഉപകാരപ്രദമായിരുന്നു .....

സമദർശൻ -ഒരു പഠനം

ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ 'സമദർശൻ ' എന്ന വിഷയത്തെക്കുറിച്ച് 

P D Mathews sir ക്ലാസ്സെടുത്തു .

നിയമപരിരക്ഷകൾ

Legal Metrology Dept. Inspector Mrs.BHAVYA ma'am നിയമപരിരക്ഷകളെക്കുറിച്ചും
ഉഭഭോഗ അവകാശങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു .

  PAC visit....

അപ്രതീക്ഷിതമായി PAC member SUBHASH sir ക്യാമ്പ് സന്ദർശിക്കുകയുണ്ടായി .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അസംബ്ലി കൂടുകയുണ്ടായി .



Saturday, December 22, 2018

CAMP INUAGRATION

CAMP INUAGRATION......!

Parappur NSS-ന്റെ സപ്തദിന സഹവാസ ക്യാമ്പ് തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാ രവീന്ദ്രൻ 22 Dec. രാവിലെ 9.30ന് inuagrate ചെയ്തു .