4th DAY of CAMP
4th DAY of CAMP....
Paliative Care
പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് Joy sir ക്ലാസ്സെടുക്കുകയുണ്ടായി .
Paper bag നിർമ്മാണ പരിശീലനം .....
ശ്രീക്കുട്ടി ,ജാൻവി ,പൂജ എന്നിവരുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണം പരിശീലിച്ചു .
ഓല മെടയൽ പരിശീലനം .....
NSS volunteer-ആയ കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ ഓല മെടയൽ പരിശീലനം നടത്തുകയുണ്ടായി .
No comments:
Post a Comment