2nd DAY of CAMP....
പ്രാദേശിക ഭരണസംവിധാനവും കുട്ടികളും ......!
ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ പ്രാദേശിക ഭരണസംവിധാനവും കുട്ടികളും എന്ന വിഷയത്തിൽ തോളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .അനീഷ് മണാളത് ക്ലാസ്സെടുത്തു .
പഞ്ചായത്തിന്റെ ഭരണത്തിൽ കുട്ടികളുടെ പങ്കിനെക്കുറിച് കൂടതൽ മനസിലാക്കാൻ ക്ലാസ് ഉപകാരപ്രദമായിരുന്നു .....
സമദർശൻ -ഒരു പഠനം
ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ 'സമദർശൻ ' എന്ന വിഷയത്തെക്കുറിച്ച്
P D Mathews sir ക്ലാസ്സെടുത്തു .
നിയമപരിരക്ഷകൾ
Legal Metrology Dept. Inspector Mrs.BHAVYA ma'am നിയമപരിരക്ഷകളെക്കുറിച്ചും
ഉഭഭോഗ അവകാശങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു .
No comments:
Post a Comment