Monday, May 6, 2019

ORIENTATION CLASS 2K18-19

ORIENTATION CLASS:

പറപ്പൂർ പുതിയതായി തുടങ്ങിയ NSS യൂണിറ്റിലെ വോളന്റീർസിനായി,

1) P.O JOY SIR ആദ്യ ക്ലാസ്സെടുത്തു.NSS-നെക്കുറിച്ച് കൂടുതൽ പരിചയപെടുത്തുകയുണ്ടായി.(5/10/18)

2)NSS പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിഞ്ഞു.(12/10/18)

3)'മക്കളെ അറിയാൻ'-മക്കളെ അടുത്തറിയാൻ മാതാപിതാക്കൾക്കായി 

    BIJU SIR-ന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തുകയുണ്ടായി .

    (17/10/18)

4)NSS-ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് JOY SIR ക്ലാസ്സെടുത്തു.

   (26/10/18) 

5)'ജൈവകൃഷി-ഒരു പഠനം':കൃഷി ഓഫീസർ K.V SUKUMARAN SIR ക്ലാസ്സെടുത്തു.(27/10/18)

6)NSS special orientation : PAC PRATHEESH SIR ക്ലാസ്സെടുത്തു.(30/10/18)

7)'കേരളം പിറവി ദിനം'-കേരളത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും കേരളത്തിൻറെ വളർച്ചയെക്കുറിച്ചും SIMI MISS ക്ലാസ്സെടുത്തു.

(1/11/18)

8)'സമ്പാദ്യശീലം വിദ്യാർത്ഥികളിൽ '-സമ്പാദ്യശീലം വളർത്തുന്നതിനുവേണ്ടി ESSAF ബാങ്കിന്റെ മാനേജർ ക്ലാസ്സെടുത്തു.

(2/11/18)

9)'REPRODUCTIVE HEALTH'-നെക്കുറിച്ച് SHEEBA MISS ക്ലാസ്സെടുത്തു.(9/11/18)

10)'ശിശുദിനം'-ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്രുവിനെക്കുറിച്ച് 

     ROSSAMA MISS ക്ലാസ്സെടുത്തു.(14/11/18)

11)'PERSONALITY DEVELOPMENT'-വ്യക്തിത്വവികസനത്തെക്കുറിച്ച് പുറനാട്ടുകര സ്കൂളിലെ RAMA MISS ക്ലാസ്സെടുത്തു.(23/11/18)

No comments:

Post a Comment