മികച്ച രക്തദാതാവിന് ആദരം .....!
100 -ൽ തവണ രക്തം നൽകി മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ P.D. VINCENT Master-ന് NSS കുടുംബത്തിന്റെ സ്നേഹോപഹാരം സമർപ്പിച്ചു .
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് .....!
പറപ്പൂർ ST.JOHN'S HSS-ലെ NSS volunteers തങ്ങളുടെ ജൈവ വൈവിധ്യ ഉദ്യാനത്തിലെ ആദ്യ വിളവെടുപ്പ് നടത്തുകയുണ്ടായി .
BLOOD DONATION CAMP....!
പറപ്പൂർ ST.JOHN'S HSS-ലെ NSS volunteers-ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി.
IMA-യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി .
സ്നേഹസ്പർശം ......!
പറപ്പൂർ സ്കൂളിലെ NSS volunteers ആശ്വസത്തിന്റെ പൊൻകിരണവുമായി പകൽവീട് സന്ദർശിച്ചു .
അക്ഷരദീപം ......
പറപ്പൂർ ST. JOHN'S HSS-ലെ NSS volunteers ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി ഇൻ ചാർജ് simi missന് കൈമാറി ....!
സ്നേഹസമ്മാനം......!
പറപ്പൂർ ST. JOHN'S HSS-ലെ NSS volunteers ശിശുദിനത്തോടനുബന്ധിച്ച് സ്നേഹസമ്മാനവുമായി അംഗൻവാടി സന്ദർശിച്ചപ്പോൾ.........!
NOV 14 , WORLD DIABETIC DAY
പറപ്പൂർ ഹയർ സെക്കന്ററി സ്‌കൂളിലെ NSS volunteers WORLD DIABETIC ദിനത്തിൽ DIABETIC WALK നടത്തുകയുണ്ടായി .
CAMPUS CLEANING.....
ST.JOHN'S HSS PARAPPUR-ലെ NSS volunteers-ന്റെ നേതൃത്വത്തിൽ ക്യാമ്പസും പരിസരവും വൃത്തിയാക്കി .