Tuesday, October 30, 2018

Saturday, October 27, 2018

ജൈവ വൈവിധ്യ ഉദ്യാനം

ജൈവ വൈവിധ്യ ഉദ്യാനം ......!



 തോളൂർ കൃഷി ഭവന്റെ സഹകരണത്തോടെ നൂറോളം വിവിധ പച്ചക്കറി തൈകൾ നട്ട്  ST.JOHN'S H.S.S PARPPUR-ലേ NSS volunteers ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചു.

NSS INUAGRATION CERMONY

 ഉദ്‌ഘാടന നിമിഷങ്ങളിലൂടെ ......!



ST. JOHN'S H S S PARAPPUR-ന്റെ  NSS ഉദ്‌ഘാടനം ഒക്ടോബർ 27 -ആം തീയ്യതി നടത്തുകയുണ്ടായി .വടക്കാഞ്ചേരി MLA ബഹുമാനപ്പെട്ട ശ്രീ .അനിൽ അക്കര  ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

NSS-ന്റെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീമതി സി .കെ .ബേബി ടീച്ചർ കാരുണ്യ നിധി ഉദ്‌ഘാടനം ആദ്യ സംഭാവന നൽകി നിർവഹിച്ചു .

ലോഗോ പ്രകാശനവും നടത്തുകയുണ്ടായി .


Monday, October 15, 2018

PALIATIVE DAY

പാലിയേറ്റീവ് ദിനാചരണത്തിലൂടെ .....!

NOV 4 ,പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പറപ്പൂർ സ്കൂളിലെ NSS volunteers കിടപ്പുരോഗികളെ വീടുകളിൽ ചെന്നു സന്ദർശിക്കുകയും ധനസഹായം നൽകുകയും ചെയ്‌തു .